കോട്ടയം: സിഎംഐ സന്യാസ സ മൂഹത്തിന്റെ മുൻ പ്രിയോർ ജനറലും ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി മുൻ ചാൻസലറുമായ ഫാ. തോമസ് ചാത്തംപറന്പിൽ സിഎംഐക്ക് കൽക്കട്ട യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്.
23ന് യൂണിവേഴ്സിറ്റിയുടെ കോൽക്കത്ത കോളജ് സ്ട്രീറ്റ് കാന്പസിലെ സെന്റിനറി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഡോക്ടറേറ്റ് സമ്മാനിക്കും.